Right 1ഒന്ന് അടുത്തുവന്നപ്പോഴേക്കും വീണ്ടും അകന്നു! ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന് എതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്; പ്രകോപിപ്പിച്ചത് ട്രംപിന്റെ താരിഫുകളുടെ ആഘാതം ഉത്പന്നങ്ങളുടെ പ്രൈസ് ടാഗില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ; ആമസോണ്‍ ചൈനയുടെ ഉപകരണമായി മാറിയെന്ന് വൈറ്റ് ഹൗസ്മറുനാടൻ മലയാളി ഡെസ്ക്29 April 2025 10:54 PM IST